ശബരിമലയെ തകർക്കാൻ വനം വകുപ്പിന്റെ ശ്രമമെന്ന് ദേവസ്വം ബോർഡ് | Oneindia Malayalam

2018-11-03 76

devaswom board president agaisnt forest department

വനം വകുപ്പിനെതിരെ ആഞ്ഞടിച്ച് ദേവസ്വം ബോർഡ്. ശബരിമലയെ തകർക്കാൻ വനം വകുപ്പ് ശ്രമിക്കുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ കുറ്റപ്പെടുത്തി. ദേവസ്വം ബോർഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് തടസ്സം നിൽക്കുകയാണെന്ന് പത്മകുമാർ ആരോപിക്കുന്നു.

Videos similaires